Sunday, June 03, 2007

ഒരു കത്ത്.

ഇന്നും മഴ പെയ്തിട്ടില്ല...
ഒരു മഴക്കായുള്ള കാത്തിരിപ്പു തുടങ്ങിയിട്ട് എത്ര നാളായി...
എവിടെയും പൊള്ളുന്ന വെയില്...
ഇടവപ്പാതി കഴിഞ്ഞു...
ഈ വരുന്ന തിരുവാതിര ഞാറ്റുവേലക്കെങ്കിലും മഴ
പെയ്യുമെന്ന നേരിയ വിശ്വാസതില്‍
ദാഹിച്ചലയുന്ന
ഒരുപക്ഷി.

4 comments :

അനൂപ് :: anoop said...

വെറും പക്ഷിയോ, വേഴാമ്പലോ?
കൊള്ളാം , ബ്ലോഗിലും മഴക്കാലം തന്നെ :)

Rasheed Chalil said...

:)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

വാക്കിലുറയുന്ന മധുരം കാണുന്നുണ്ട് ബ്ലൊഗില്‍.
മഴയെക്കാത്തിരിക്കുന്ന വേഴംമ്പലിനെ പോലെ അങ്ങകലെ ഏതോ ഒരു വിദൂരതയിലേക്ക് പൊയപൊലെ..!!
തുടരുകാ.....!!!

Rakesh Pullayikodi said...

jeevithavasaanam vare ulla kaathirippakaathirikkatte...ennashamsikkunu...