Wednesday, June 06, 2007

ഭ്രാന്ത്

ചോദ്യങ്ങള്‍ ,
എവിടെയും ചോദ്യങ്ങള്‍ .
ആരാണ്,
എവിടെനിന്നാണ്
ഈ ചോദ്യങ്ങള്‍ ?
ഇതും ചോദ്യം .
ഭ്രാന്ത് പിടിക്കുന്നു.
ഭ്രാന്തന്മാരുടെ ലോകം .
ഇങ്ങനെ ഉത്തരമില്ലാത്ത
ചോദ്യങ്ങളുമായി
വെറുതെയിരിക്കുമ്പോള്‍
'ആകാശ'ത്തിനു കീഴെ
'ഭൂമി'യുള്ളത്
മറന്നുപോയി!

2 comments :

Aparna said...

ഇങ്ങനെ ഉത്തരമില്ലാത്ത
ചോദ്യങ്ങളുമായി
വെറുതെയിരിക്കുമ്പോള്‍
'ആകാശ'ത്തിനു കീഴെ
'ഭൂമി'യുള്ളത്
മറന്നുപോയി!

ഗിരീഷ്‌ എ എസ്‌ said...

അപര്‍ണാ...
ഇഷ്ടമായി...
ചോദ്യങ്ങള്‍ പലപ്പോഴും നമ്മെ വീര്‍പ്പുമുട്ടിക്കുന്നത്‌ കൊണ്ടാണ്‌
പരിചയപ്പെടല്‍ പോലും ഇന്ന്‌ അന്യമാകുന്നതെന്ന വാസ്തവം വിസ്മരിക്കാന്‍ വയ്യ...
ചോദ്യശരങ്ങളാല്‍ വീര്‍പ്പുമുട്ടുന്നവര്‍ക്ക്‌
ഈ കവിത
ആത്മാവില്‍ വരച്ചുചേര്‍ക്കപ്പെടുന്ന യാഥാര്‍ഥ്യമാകും
ഇനിയും എഴുതുക
പുതിയ രചനകള്‍ക്കായി കാത്തിരിക്കുന്നു.....