Tuesday, June 05, 2007

സത്യം

സൂര്യന്‍
കിഴക്കുദിക്കും ,
പടിഞ്ഞാറസ്തമിയ്ക്കും
എന്ന പോലെ
ഈ തുടക്കവും
ഒരു സത്യം .

2 comments :

ഗിരീഷ്‌ എ എസ്‌ said...

ചെറിയ വാക്കുകളില്‍
തന്നെ ഒരുപാട്‌ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച്‌
എഴുതാന്‍ കഴിയുക എന്നത്‌ തന്നെ
ശ്രേഷ്ഠമാണ്‌..
ഇനിയും ഒരുപാട്‌ എഴുതുക...
അഭിനന്ദനങ്ങള്‍

Rakesh Pullayikodi said...

great...orupade eshtamayi ee kutti kavitha....