Thursday, June 07, 2007

ഒരു ഡയറി കുറിപ്പ്

ഇന്നലെ രാത്രി...
കണ്ണുകളില്‍ ഇരുട്ട് മൂടി തുടങ്ങി...
ഉറക്കം വരികയാണെന്നു കരുതി കണ്ണടച്ചിരുന്നു...
പുറത്താരൊക്കെയോ ഉറക്കെ തറ്ക്കിക്കുന്നു.
മെല്ലെ കണ്ണു തുറന്നു...
ഇല്ല,ഒന്നും കാണുന്നില്ല!
ഇരുട്ട് .കട്ട പിടിച്ച ഇരുട്ട്.
പെട്ടന്നുള്ള ഞെട്ടലില്‍ അലറിവിളിച്ചു.
ആരും കേട്ടില്ല.
കണ്ണിലെ പോയ മെഴുകുതിരി നാളം അന്വേഷിച്ച്ഒരുപാടലഞ്ഞു.
ഒടുവില്,ഇരുന്ട മുറിയുടെ കനത്ത ഇരുട്ടില്‍ തല കുനിച്ചിരുന്നു.
കരഞ്ഞു?
അപ്പോഴും പുറത്താരൊക്കെയോ തറ്ക്കിക്കുകയായിരുന്നു

3 comments :

Aparna said...

ഒടുവില്,ഇരുന്ട മുറിയുടെ കനത്ത ഇരുട്ടില്‍ തല കുനിച്ചിരുന്നു.
കരഞ്ഞു?
അപ്പോഴും പുറത്താരൊക്കെയോ തറ്ക്കിക്കുകയായിരുന്നു

കണ്ണൂരാന്‍ - KANNURAN said...

ആദ്യമായി കാണുകയാണ് ഈ ബ്ലോഗ്... ഡയറിക്കുറിപ്പുകള്‍ നന്നായിരിക്കുന്നു.. ഇനിയും കൂടുതല്‍ രചനകള്‍ പ്രതീക്ഷിക്കുന്നു. താങ്കളുടെ രചനകള്‍ www.mobchannel.com
ലൂടെ ഫ്രീയായി പ്രസിദ്ധീകരിക്കാനുള്ള വിശദ വിവരങ്ങള്‍ ഇവിടെ ഉണ്ട്. mobchannel at gmail.com ഒരു മെയില്‍ അയച്ചാല്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി ഇന്‍ വിറ്റേഷന്‍ ലഭിക്കും. ഇവിടെ പ്രസിദ്ധീകരിക്കുന്ന മികച്ച ബ്ലോഗുകള്‍ക്ക് www.mobchannel.com ന്റെ ബൂക്ക് സ്റ്റോറില്‍ നിന്നും പുസ്തകങ്ങള്‍ സമ്മാനമായി ലഭിക്കുന്നു, കൂടാതെ ഉടന്‍ പ്രസിദ്ധീകരിക്കാന്‍ പോകുന്ന ബ്ലോഗ് ഡൈജസ്റ്റില്‍ ഇവ പ്രസിദ്ധീകരിക്കാനുള്ള അവസരവും ലഭിക്കുന്നു..

qw_er_ty

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഒന്നുമില്ലാത്തതായ് ആരുമില്ല,ഓരോ ചിന്തയും ഓരോ ഓര്‍മ്മയാണ്‌ കാലം മറക്കാത്ത ഓര്‍മകളില്‍ അക്ഷരങ്ങള്‍ കൊണ്ട് മനസ്സില്‍ കുറിച്ചിട്ട ഓര്‍മകള്‍ പലതുണ്ട് മനസ്സില്‍..!!
‘പലപ്പോഴായ് എന്‍റെ ഡയറിക്കുറിപ്പുകളും മാനം കാണുന്നു’
ഇനിയും തുടരുകാ..!!!