Wednesday, April 06, 2011

ഈ ലോകം എത്ര സുന്ദരം....

എന്‍റെ ലോകം വ്യത്യസ്തമാണ് -ആകാശത്ത് പറന്നു കളിക്കാന്‍ മത്സ്യ കന്യകകള്‍ ഉണ്ട്-


കടലിന്‍റെ ആഴങ്ങളില്‍ മുങ്ങി താഴാന്‍ കു‌ടെ മേഘങ്ങള്‍ ഉണ്ട്-


നോക്കു,എന്‍റെ ലോകം വിചിത്രമാണ്....


എവിടെയോ വായിച്ചു മനസ്സില്‍ മായാതെ കിടന്ന വരികളാണിത്...


വായിച്ചതാണോ എന്ന് പോലും എനിക്കുറപ്പില്ല...


മനസ്സില്‍ വന്ന വരികള്‍ - അതിവിടെ കുറിക്കുന്നു... ഒന്നും കുറിക്കാതെ കടന്നു പോകാന്‍ കഴിയില്ല..


കാരണം ഞാനീ ലോകത്തെ സ്നേഹിക്കുന്നു....


sometimes,the world of imagination is far better than world of realities...!!!

7 comments :

Aparna said...

ഈ ലോകം എത്ര സുന്ദരം....

ദീപുപ്രദീപ്‌ said...

ഒരുപാടുകാലത്തിനു ശേഷമാണല്ലോ ബ്ലോഗില്‍ പുതിയൊരു പോസ്റ്റ്.
നല്ല പോസ്റ്റ്, സുന്ദരം.

Aparna said...

@pradeep:
എന്തു ചെയ്യാം തിരക്കല്ലേ....;)
nyways thanks....

Manoraj said...

അവസാനത്തെ വാക്ക് സത്യം അപര്‍ണ്ണ. എഴുത്ത് നന്ന്. പക്ഷെ വര്‍ഷത്തില്‍ ഒരു പോസ്റ്റ് അത് മതിയോ:)

priyag said...

"വിചിത്രം എന്റെ ലോകം "

ചോണനുറുമ്പ് said...

ഈയോ..:)

feather said...

daivaththinte...vichithramaaya srishti...athaanu "manushyan"!!!
Praakruthamaayathellaam innum avan koode kondu nadakkunnu...oru alankaaramennonam...athu..athilere vichithram... alle?