Tuesday, April 21, 2009

ഞാന്‍ കണ്ട സ്വപ്നം....!

ആരും കളിയാക്കില്ലെങ്കില്‍ ഞാനൊരു കാര്യം പറയാം...
അല്ല അങ്ങനെ പറ്യാന്‍ കാരണവുമുണ്ടേ...ഞാനിതു പറഞ്ഞവരുടെ reaction മൊത്തം അങ്ങനെ ആയിരുന്നു....പലരും എന്നെ തെറ്റിദ്ധരിക്കുക വരെ ചെയ്തു...
സംഭവം അത്ര വലുതൊന്നും അല്ല....ഒരു സ്വപ്നം ആണു ഹേതു...
എല്ലാവരും സ്വപ്നം കാണാറില്ലേ....
ഉണ്ട്...
എന്നാല്‍ ഞാനിന്നേ വരെ ഒരു സ്വപ്നത്തിലും ഒരു ചിത്രവും കണ്ടിട്ടില്ല...എന്നു വെച്ചാല്‍ ഒന്നിലും visuals ഇല്ല...
എന്നാല്‍ ഞാനെല്ലാം അറിയാറുണ്ട്...പക്ഷെ കാണാറില്ല ഒന്നും...അങ്ങനെ ഇരിക്കുമ്പോള്‍....
ഇപ്പൊ ഒന്നും അല്ല....,ഞങ്ങളുടെ +2 board exam ന്റെ തലേ ദിവസം...maths ഉം നോക്കി വട്ടായി കിടന്നുറങ്ങിയതാ...
ഞാന്‍ പറയട്ടെ...
ഞാന്‍ ശരിക്കും കണ്ടു....
രണ്ടു differential equations suicide ചെയ്യാന്‍ പോവുന്നു....
ഞാന്‍ ശരിക്കും ഞെട്ടി...പിന്നെ ഞാന്‍ കണക്കു കൂട്ടാന്‍ തുടങ്ങി,എങനെ solve ചെയ്താലാ ഇവരു suicide ചെയ്യാ എന്ന്...പക്ഷെ എങ്ങനെയൊക്കെ ചെയ്തു നോക്കീട്ടും അവരു cancel ആവുന്നില്ല...
ശരിക്കും മഞ്ഞയും ചുവപ്പും കറുപ്പ് background-ല്‍ ഉള്ള equations...
ഞാണ്‍ ശരിക്കും കണ്ടതാ...
ഞാനിതു എന്റെ ഒരു friend ന്റെ അടുത്തുപറഞ്ഞപ്പോള്‍ അവളും ബാക്കി എല്ലാ ഫ്രണ്ട്സും കൂടി എന്നെ കളിയാക്കി...
ഞാനെന്റെ ജീവിതത്തില്‍ അദ്യം ‘കണ്ട’ സ്വപ്നമാ ഇത്...
ആരെങ്കിലും വിശ്വസിക്കോ....!

9 comments :

Aparna said...

വെറുതെ ഒരു സ്വപ്നം.....

ശ്രീ said...

ദൈവമേ...!

Rejeesh Sanathanan said...

ഒരു ചെറിയ കത്തിയെടുത്ത് ഈ നെഞ്ചത്തോട്ടങ്ങ് കുത്ത്...........ചാകട്ടെ.............മടുത്തു എനിക്കീ ജീവിതം...........:)

Rajeend U R said...

വിശ്വസിച്ചു.

PKG said...
This comment has been removed by the author.
Jeevan said...

നന്നായിട്ടുണ്ട് സ്വപ്നം,വ്യത്യസ്തമായ സ്വപ്‌നങ്ങള്‍ ഇനിയും കാണട്ടെ എന്നാശംസിക്കുന്നു.........

Anuroop M said...

vatanalle

Aparna said...

@software & hardware: ഇങ്ങനെ ചില വട്ടുകളും വേണ്ടേ ഒരു ടൈം പാസ്സിന് ! :)

സംഗീത്‌ said...

ഇതിലും വൃത്തികെട്ട ഒരിക്കലും നടക്കാത്ത മനോഹരമായ എത്രയോ സ്വപ്നങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്‌..അടുത്തത്‌ കാണുമ്പോ പറയാട്ടോ...