Saturday, September 22, 2007

പറയാന്‍ മറന്നത്...

ഉത്തരമില്ലാത്ത
ചോദ്യങ്ങളുമായി
മഞ്ഞുതുള്ളിയില്‍തിളങ്ങുമാ
സൂര്യനെ നോക്കി
മുറ്റത്തെ
തിണ്ണമേലങ്ങിനെയിരിക്കവെ,
പതിയെ,
ഒഴുകിയെത്തിയ കാറ്റില്‍
എങ്ങോ,എവിടെയോ
കേട്ടുമറന്നവരികള്‍
പതിയെ ചികഞ്ഞെടുക്കവെ,
ആരും കാണാതെ,
ആരാരുമറിയാതെ,
അന്നു നീ
എന്തായിരുന്നു പറഞ്ഞത്?

6 comments :

Aparna said...

ആരും കാണാതെ,
ആരാരുമറിയാതെ,
അന്നു നീ
എന്തായിരുന്നു പറഞ്ഞത്?

Sethunath UN said...

കാല്‍‌പ്പനികതയുള്ള വരിക‌ള്‍.
ധാരാ‌ള‌ം എഴുതൂ. ന‌ന്നായി വരട്ടെ

സു | Su said...

ഞാനെന്തായാലും ഒന്നും പറഞ്ഞില്ല. :)

സഹയാത്രികന്‍ said...

:)

ഫാരിസ്‌ said...

nice :)

keep writing.

ജാബിര്‍ മലബാരി said...

കാവ്യമയം