ഋതം
Thursday, March 02, 2017
ഞാനും നീയും ...
ഞാൻ നിന്നിലേയ്ക്കു ചുരുങ്ങുമ്പോഴാണ്
നമ്മുടെ ലോകം ഉണ്ടാവുന്നത്
നീ എന്നിലേയ്ക്കു അലിയുമ്പോഴാണ്
ഞാൻ എന്നെ അറിയുന്നത്
ഞാൻ എന്നിലേക്കു തിരിയുമ്പോഴാണ്
ഞാൻ നിന്നെ അറിയുന്നത് ,
നമ്മുടെ ലോകം ഉണ്ടാവുന്നത് !!!
Newer Posts
Older Posts
Home
Subscribe to:
Posts ( Atom )