Wednesday, April 06, 2011

ഈ ലോകം എത്ര സുന്ദരം....

എന്‍റെ ലോകം വ്യത്യസ്തമാണ് -ആകാശത്ത് പറന്നു കളിക്കാന്‍ മത്സ്യ കന്യകകള്‍ ഉണ്ട്-


കടലിന്‍റെ ആഴങ്ങളില്‍ മുങ്ങി താഴാന്‍ കു‌ടെ മേഘങ്ങള്‍ ഉണ്ട്-


നോക്കു,എന്‍റെ ലോകം വിചിത്രമാണ്....


എവിടെയോ വായിച്ചു മനസ്സില്‍ മായാതെ കിടന്ന വരികളാണിത്...


വായിച്ചതാണോ എന്ന് പോലും എനിക്കുറപ്പില്ല...


മനസ്സില്‍ വന്ന വരികള്‍ - അതിവിടെ കുറിക്കുന്നു... ഒന്നും കുറിക്കാതെ കടന്നു പോകാന്‍ കഴിയില്ല..


കാരണം ഞാനീ ലോകത്തെ സ്നേഹിക്കുന്നു....


sometimes,the world of imagination is far better than world of realities...!!!